https://kazhakuttom.net/images/news/news.jpg
Local

കാര്യവട്ടത്ത് ഗസ്റ്റ് ലക്‌ചറർ ഇൻറർവ്യൂ 


കഴക്കൂട്ടം: കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 തിങ്കളാഴ്ച്ച 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇൻ്റർവ്യൂവിനു ഹാജരാക്കേണ്ടതാണ്. ഫോൺ:0471-2417112.

കാര്യവട്ടത്ത് ഗസ്റ്റ് ലക്‌ചറർ ഇൻറർവ്യൂ 

0 Comments

Leave a comment